KeralaLatest NewsNews

വിദ്യാര്‍ഥിനിക്ക് നേരെ തെരുവുനായയുടെ ആക്രമണം

വയലില്‍ ആടിനെ അഴിക്കാന്‍ പോയപ്പോഴാണ് സുമിത്രയ്ക്ക് നേരെ ആക്രമണമുണ്ടായത്.

കല്‍പ്പറ്റ: വയനാട്ടില്‍ വിദ്യാര്‍ഥിനിക്ക് നേരെ തെരുവുനായയുടെ ആക്രമണം. പടിഞ്ഞാറത്തറയില്‍ മാടത്തുംപാറ കോളനിയിലെ വിദ്യാര്‍ഥിനിക്കാണ് നായയുടെ കടിയേറ്റത്.

read also: തൃശൂരില്‍ നാളെ നടത്താനിരുന്ന പുലിക്കളിക്ക് മാറ്റമില്ല : ഔദ്യോഗിക അറിയിപ്പുമായി ടൂറിസം വകുപ്പ്

വയലില്‍ ആടിനെ അഴിക്കാന്‍ പോയപ്പോഴാണ് സുമിത്രയ്ക്ക് നേരെ ആക്രമണമുണ്ടായത്. സുമിത്രയുടെ മുഖത്തും തുടയിലുമാണ് കടിയേറ്റത്. കല്‍പ്പറ്റ സര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സയിലാണ് പെൺകുട്ടി. തരിയോട് ഗവ. ഹൈസ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സുമിത്ര.

shortlink

Related Articles

Post Your Comments

Related Articles


Back to top button