KozhikodeKeralaNattuvarthaLatest NewsNews

പ്ല​സ്ടു വി​ദ്യാ​ര്‍​ത്ഥി​നി വീ​ടി​നു​ള്ളി​ല്‍ ജീവനൊടുക്കി

കോ​ഴി​ക്കോ​ട് അ​ത്തോ​ളി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ത്ഥി​​നി​യാ​യ ഖ​ദീ​ജ റെ​ഹ്ഷ​യെ തൂങ്ങി മ​രി​ച്ച​ നിലയിൽ ആണ് കണ്ടെത്തിയത്

കോ​ഴി​ക്കോ​ട്: പ്ല​സ്ടു വി​ദ്യാ​ര്‍ത്ഥി​നിയെ വീ​ടി​നു​ള്ളി​ല്‍ ജീവനൊടുക്കിയ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് അ​ത്തോ​ളി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ത്ഥി​​നി​യാ​യ ഖ​ദീ​ജ റെ​ഹ്ഷ​യെ തൂങ്ങി മ​രി​ച്ച​ നിലയിൽ ആണ് കണ്ടെത്തിയത്.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി​യെ തൂ​ങ്ങി​യ നി​ല​യി​ല്‍ വീ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന്, പൊ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സെ​ത്തി പെ​ണ്‍​കു​ട്ടി​യെ താ​ഴെ ഇ​റ​ക്കി​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

Read Also : സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ വരുമെന്ന് പറഞ്ഞ് പറ്റിച്ചു: നേതാക്കളെ ‘പോസ്റ്റാക്കി’ രാഹുൽ ഗാന്ധി

ഞാ​യ​റാ​ഴ്ച രാ​ത്രി 11ന് ​ശേ​ഷ​മാ​ണ് പെ​ണ്‍​കു​ട്ടി തൂ​ങ്ങി മ​രി​ച്ച​തെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഉ​റ​ങ്ങാ​ന്‍ കി​ട​ന്ന ഖ​ദീ​ജ മു​റി​യി​ലെ ഫാ​നി​ല്‍ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

​വി​ദ്യാ​ര്‍​ത്ഥി​​നിയുടെ മ​ര​ണ​ത്തി​ല്‍ അ​ത്തോ​ളി പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button