PathanamthittaLatest NewsKeralaNattuvarthaNews

ടെ​മ്പോ​വാ​ൻ ബൈ​ക്കി​നു പി​ന്നി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

തി​രു​വ​ൻ​വ​ണ്ടൂ​ർ ന​ന്നാ​ട് വ​ട​ക്കേ​മു​റി​യി​ൽ ബി​ജു ചാ​ക്കോ​ടെ മ​ക​ൻ റി​ജു വി. ​ചാ​ക്കോ(19)​യാ​ണ് മ​രി​ച്ച​ത്

തി​രു​വ​ല്ല: ടെ​മ്പോ​വാ​ൻ ബൈ​ക്കി​നു പി​ന്നി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. തി​രു​വ​ൻ​വ​ണ്ടൂ​ർ ന​ന്നാ​ട് വ​ട​ക്കേ​മു​റി​യി​ൽ ബി​ജു ചാ​ക്കോ​ടെ മ​ക​ൻ റി​ജു വി. ​ചാ​ക്കോ(19)​യാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ എം​സി റോ​ഡി​ൽ ആ​റാ​ട്ടു​ക​ട​വി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. റി​ജു​വും മാ​മ്പു​ഴ​ക്കേ​രി സ്വ​ദേ​ശി സു​ഹൃ​ത്തും കൂ​ടി ബൈ​ക്കി​ൽ വ​ര​വേ പി​ന്നാ​ലെ എ​ത്തി​യ ടെ​മ്പോ​വാ​ൻ ബൈ​ക്കി​നു പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ് : 12 കാരിക്ക് തലയ്ക്ക് പരിക്ക്

ഇടിയുടെ ആഘാതത്തിൽ റി​ജു ത​ൽ​ക്ഷ​ണം മ​രി​ച്ചു. സു​ഹൃ​ത്തി​നെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സം​സ്കാ​രം ഇ​ന്ന് 11-ന് ​തെ​ങ്ങേ​ലി സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button