KeralaLatest NewsNews

ടൂറിസവുമായി ബന്ധപ്പെട്ട പരിപാടികള്‍: മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്ന് പാരീസിലേക്ക് തിരിക്കും

 

തിരുവനന്തപുരം: ടൂറിസവുമായി ബന്ധപ്പെട്ട പരിപാടികളുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്ന് പാരീസിലേക്ക് തിരിക്കും.

മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും മറ്റു മന്ത്രിതല സംഘവും യൂറോപ്യൻ യാത്ര നടത്തുന്നതിന് മുമ്പാണ് മുഹമ്മദ് റിയാസിന്റെ പാരിസ് യാത്ര.

മന്ത്രിമാരുടെയും വിദേശ യാത്രകകളില്‍ പ്രതിപക്ഷം കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്രകളെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button