KeralaLatest NewsNews

സന്ദീപ് ജി വാര്യരുടെ അമ്മ രുഗ്മിണി ടീച്ചർ നിര്യാതയായി

പാലക്കാട്: ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യരുടെ മാതാവ് എം.എം രുഗ്മിണി ടീച്ചർ നിര്യാതയായി. 70 വയസ് ആയിരുന്നു. സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക് പാലക്കാട് ജില്ലയിലെ ചെത്തല്ലൂരിൽ വീട്ട് വളപ്പിൽ വെച്ച് നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button