Latest NewsKeralaNews

നദീമുഖങ്ങളുടെ പഠനം: സ്റ്റേക് ഹോൾഡേഴ്സ് മീറ്റ് സെപ്തംബർ 20 ന്

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (NIOT), ചെന്നൈയും കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കേരളത്തിലെ തീരദേശ മേഖലയിൽ പ്രാഥമിക പഠനം നടത്തി ഏറ്റവും പ്രാധാന്യമുള്ള രണ്ട് നദീമുഖങ്ങളെ വിശദ പഠനത്തിന് വിധേയമാക്കുന്നു.

Read Also: മൊബൈൽ ഫോൺ ദുരുപയോഗം ചെയ്ത് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് കയറുന്നവർക്കെതിരെ കർശന നടപടി: സൗദി അറേബ്യ

ഇതിന്റെ പ്രാഥമിക ഘട്ടമെന്ന നിലയിൽ NIOT യുടെ നേതൃത്വത്തിൽ കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനുമായി സഹകരിച്ച് മറ്റ് വകുപ്പുകളുമായി ആശയ വിനിമയം നടത്തുന്നതിന് സ്റ്റേക്ക് ഹോൾഡർ മീറ്റ് സെപ്തംബർ 20 ചൊവ്വാഴ്ച്ച രാവിലെ 10.30ന് തിരുവനന്തപുരത്ത് മാസ്‌ക്കറ്റ് ഹോട്ടലിൽ വച്ച് നടത്തും.

Read Also: മൊബൈൽ ഫോൺ ദുരുപയോഗം ചെയ്ത് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് കയറുന്നവർക്കെതിരെ കർശന നടപടി: സൗദി അറേബ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button