KollamKeralaNattuvarthaLatest NewsNews

ബാങ്ക് അധികൃതർ വീ​ട്ടി​ൽ ജ​പ്തി നോ​ട്ടീ​സ് പ​തി​ച്ചു : പി​ന്നാ​ലെ വി​ദ്യാ​ർ​ത്ഥിനി ജീ​വ​നൊ​ടു​ക്കി

ശൂ​ര​നാ​ട് സൗ​ത്ത് അ​ജി​ഭ​വ​നി​ൽ അ​ജി​കു​മാ​ർ-​ശാ​ലി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ഭി​രാ​മി (18) ആ​ണ് മ​രി​ച്ച​ത്

കൊ​ല്ലം: വീ​ട്ടി​ൽ ജ​പ്തി നോ​ട്ടീ​സ് പ​തി​ച്ച​തി​നു പി​ന്നാ​ലെ വി​ദ്യാ​ർ​ത്ഥി​നി ജീ​വ​നൊ​ടു​ക്കി. ശൂ​ര​നാ​ട് സൗ​ത്ത് അ​ജി​ഭ​വ​നി​ൽ അ​ജി​കു​മാ​ർ-​ശാ​ലി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ഭി​രാ​മി (18) ആ​ണ് മ​രി​ച്ച​ത്. കേ​ര​ള ബാ​ങ്ക് പ​താ​രം ബ്രാ​ഞ്ചാ​ണ് നോ​ട്ടീ​സ് പ​തി​ച്ച​ത്.

Read Also : ഓപ്പോ എഫ്21 പ്രോ 5ജി സ്മാർട്ട്ഫോണുകളുടെ വില കുറച്ചു, പുതുക്കിയ നിരക്ക് അറിയാം

വീ​ട് നി​ർ​മാ​ണ​ത്തി​നാ​ണ് കു​ടും​ബം വാ​യ്പ എ​ടു​ത്ത​ത്. 10 ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ​യാ​ണ് കു​ടും​ബം എ​ടു​ത്ത​ത്. വാ​യ്പ കു​ടി​ശി​ക തി​രി​ച്ച​ട​യ്ക്കാ​ൻ ബാ​ങ്കി​നോ​ട് ര​ണ്ട് ദി​വ​സം സാ​വ​കാ​ശം ചോ​ദി​ച്ചെ​ങ്കി​ലും ന​ൽ​കി​യി​ല്ലെ​ന്ന് പ​റ​യു​ന്നു.

കോ​വി​ഡി​ന് മു​ൻ​പ് വ​രെ കു​ടും​ബം വാ​യ്പ ത​വ​ണ അ​ട​ച്ചി​രു​ന്നു. ഈ ​മാ​ർ​ച്ചി​ലും ഒ​ന്ന​ര​ല​ക്ഷം രൂ​പ കു​ടും​ബം ബാ​ങ്കി​ൽ അ​ട​ച്ചി​രു​ന്ന​താ​യി അ​യ​ൽ​വാ​സി പ​റ​ഞ്ഞു.

ഇ​ര​മ​ല്ലി​ക്ക​ര ശ്രീ ​അ​യ്യ​പ്പ കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​നി​യാ​ണ് അഭിരാമി. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments


Back to top button