KozhikodeLatest NewsKeralaNattuvarthaNews

പോക്സോ കേസ് പ്രതിയുടെ വീട് തീയിട്ടു നശിപ്പിച്ചു

അയനിക്കാട് സ്വദേശി മജീദിന്‍റെ വീടിനാണ് തീയിട്ടത്

കോഴിക്കോട്: പോക്സോ കേസ് പ്രതിയുടെ വീടിന് തീ വെച്ചു. അയനിക്കാട് സ്വദേശി മജീദിന്‍റെ വീടിനാണ് തീയിട്ടത്.

Read Also : തെരുവ് നായ്കൾക്കായി ഫോർട്ട് കൊച്ചി ബീച്ചില്‍ മെഗാ വാക്‌സിനേഷൻ ഡ്രൈവ് നടത്തി കൊച്ചി കോർപറേഷൻ

കോഴിക്കോട് പയ്യോളി അയനിക്കാട് കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് സംഭവം. ഇന്നലെ വൈകീട്ട് നാട്ടുകാരാണ് പോക്സോ കേസില്‍ പ്രതിയായ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

Read Also : വർഷങ്ങൾക്ക് ശേഷം ഭർത്താവിനെ തേടി കാമുകി എത്തി, വിവാഹം നടത്തിക്കൊടുത്ത് ഭാര്യ: വൈറൽ വീഡിയോ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഇയാൾ ഒളിവിലായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button