ThiruvananthapuramNattuvarthaLatest NewsKeralaNews

ഭാ​ര്യ​യു​ടെ സു​ഹൃ​ത്തി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു : ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ൽ

കെ.​ടി. കു​ന്ന് എം.​ജി. കോ​ള​നി​യി​ലെ ബി​ജു​വി​നാ​ണ് കു​ത്തേ​റ്റ​ത്

തി​രു​വ​ന​ന്ത​പു​രം: ഭാ​ര്യ​യു​ടെ സു​ഹൃ​ത്തി​നെ ഭ​ർ​ത്താ​വ് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. കെ.​ടി. കു​ന്ന് എം.​ജി. കോ​ള​നി​യി​ലെ ബി​ജു​വി​നാ​ണ് കു​ത്തേ​റ്റ​ത്.

Read Also : പിഎൻബി മെറ്റ് ലൈഫ് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2022: ആറാമത് എഡിഷൻ സമാപിച്ചു

ക​ല്ല​റ​യി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെയാണ് സംഭവം. ആക്രമണത്തിൽ അതീവ​ഗുരുതരമായി പരിക്കേറ്റ ബിജുവിനെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : കിടപ്പുരോഗിയായ അൻപത്തിരണ്ടുകാരൻ മരിച്ചത് വീട്ടുകാരുടെ പരിചരണത്തിലെ വീഴ്ച്ച മൂലം: പരാതിയുമായി നാട്ടുകാർ

സംഭവവുമായി ബന്ധപ്പെട്ട് കാ​ട്ടും​പു​റം സ്വ​ദേ​ശി സ​നു​വി​നെ പാ​ങ്ങോ​ട് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

shortlink

Related Articles

Post Your Comments


Back to top button