Latest NewsUAENewsInternationalGulf

ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള പ്രത്യേക വിഭാഗക്കാർക്ക് സൗജന്യ ഫ്‌ളൂ വാക്‌സിൻ പ്രഖ്യാപിച്ച് യുഎഇ

അബുദാബി: ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള പ്രത്യേക വിഭാഗക്കാർക്ക് സൗജന്യ ഫ്ളൂ വാക്സിൻ പ്രഖ്യാപിച്ച് യുഎഇ. എമിറേറ്റ്‌സ് ഹെൽത്ത് സർവീസസിന്റെ (ഇഎച്ച്എസ്) ദേശീയ ബോധവതക്കരണ ക്യാമ്പെയ്നിലൂടെ യുഎഇ പൗരന്മാർക്കും ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങൾക്ക് കീഴിലുള്ള താമസക്കാർക്കും ഫ്‌ളൂ വാക്സിനുകൾ സൗജന്യമായി ലഭിക്കും.

Read Also: ‘വന്ദേമാതരം ചൊല്ലിയ നിന്നെ കുടുംബത്തോടൊപ്പം ജീവനോടെ ചുട്ടുകൊല്ലും’: ബി.ജെ.പി നേതാവ് റൂബി ആസിഫ് ഖാന് വധഭീഷണി

ഇൻഫ്‌ലുവൻസ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ കൈകാര്യം ചെയ്യുന്നതിനുള്ള ഇഎച്ച്എസിന്റെ സമഗ്ര പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. ഗർഭിണികൾ, യുഎഇ പൗരന്മാർ, ഭിന്നശേഷിക്കാർ, 50 വയസിന് മുകളിൽ പ്രായമുള്ളവർ, അഞ്ച് വയസിന് താഴെയുള്ള കുട്ടികൾ, ആരോഗ്യ പ്രവർത്തകർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ തുടങ്ങിയവർക്കാണ് സൗജന്യമായി ഇൻഫ്‌ളുവൻസ വാക്‌സിൻ ലഭിക്കുന്നത്.

Read Also: അയാൾക്ക് എന്നും രാത്രി വേണം മിസ്സേ, അതും നാലും അഞ്ചും പ്രാവശ്യം ഒക്കെ: സുപ്രീം കോടതി വിധിയെ ട്രോളുന്നവർ അറിയാൻ,കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button