KozhikodeLatest NewsKeralaNattuvarthaNews

വ്യാപാരി ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊയിലാണ്ടി കിഴക്കേ പൂക്കാട് ഫ്രൻസ് ഹയർ ഗുഡ്സ് ഉടമ ഹംസയെ ആണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്

കോഴിക്കോട്: കൊയിലാണ്ടിയിൽ വ്യാപാരിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി കിഴക്കേ പൂക്കാട് ഫ്രൻസ് ഹയർ ഗുഡ്സ് ഉടമ ഹംസയെ ആണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read Also : ജനങ്ങള്‍ക്ക് ഭീഷണിയായി നരഭോജി കടുവ, 9 പേരെ കൊന്നു തിന്ന കടുവയെ കൊല്ലാന്‍ ഉത്തരവ്

ഇന്ന് രാവിലെ 8 മണിക്കായിരുന്നു സംഭവം. പൊയിൽക്കാവ് സ്വദേശിയായ ഇദ്ദേഹം രണ്ട് ദിവസമായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

Read Also : അന്താരാഷ്ട്ര ബാലികാദിനം: ഇത് നമ്മുടെ സമയം, നമ്മുടെ അവകാശങ്ങൾ, നമ്മുടെ ഭാവി

കൊയിലാണ്ടി പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button