AlappuzhaLatest NewsKeralaNattuvarthaNews

പോക്സോ കേസില്‍ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ പിടിയില്‍

ഹരിപ്പാട് പള്ളിപ്പാട്‌ സ്വദേശി അനില്‍ ജി നായരെയാണ്‌ (46) ഹരിപ്പാട്‌ പൊലീസ്‌ പിടികൂടിയത്

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ പിടിയില്‍. ഹരിപ്പാട് പള്ളിപ്പാട്‌ സ്വദേശി അനില്‍ ജി നായരെയാണ്‌ (46) ഹരിപ്പാട്‌ പൊലീസ്‌ പിടികൂടിയത്.

Read Also : സ്‌കൂട്ടര്‍ തടഞ്ഞ് യുവതിയെ കഴുത്തറുത്ത് കൊന്നു: പ്രതിയെ നാട്ടുകാർ പിടികൂടി

സിപിഐ ഹരിപ്പാട്‌ മണ്ഡലം കമ്മിറ്റി അംഗമാണ് പിടിയിലായ അനില്‍. പ്രതി നടത്തിയിരുന്ന ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥിനിയാണ്‌ പരാതി നല്‍കിയത്. തുടർന്ന്, പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button