KeralaLatest News

ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന: യുവതിയും യുവാവും ത്രാസുമായി അറസ്റ്റിൽ

കോഴിക്കോട്: ലഹരി വില്‍പന നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. സൗത്ത് ബീച്ച് സ്വദേശി മുഹമ്മദ് അൽത്താഫ് അരീക്കോട് കാവനൂർ സ്വദേശി ശില്‍പ എന്നിവരാണ് അറസ്റ്റിലായത്.

ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു ലഹരിവില്പന. ഇവരില്‍ നിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എയും ഇത് തൂക്കാനുപയോഗിക്കുന്ന ത്രാസും പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button