KannurLatest NewsKeralaNattuvarthaNews

പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെയും മാതാവിനെയും യുവാവ് വീട്ടിൽ കയറി വെട്ടി

കണ്ണൂർ: പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെയും മാതാവിനെയും യുവാവ് വീട്ടിൽ കയറി വെട്ടി. തലശ്ശേരിയിൽ ഉസംമൊട്ടക്കു സമീപം നടന്ന അസംഭവത്തിൽ ഉസംമൊട്ട സ്വദേശി ഇന്ദുലേഖയ്ക്കും മകൾ പൂജയ്ക്കുമാണ് വെട്ടേറ്റത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെയും തലശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെൺകുട്ടിയെയും മാതാവിനെയും ആക്രമിച്ച ചെറുകല്ലായി സ്വദേശി ജിനേഷ് ബാബുവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. പ്രണയാഭ്യാർത്ഥന നിരസിച്ചതിനാണ് ജിനേഷ് ബാബു വീട്ടിൽ കയറി വെട്ടിയതെന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button