Latest NewsUAENewsInternationalGulf

ജുഡീഷ്യൽ ഇൻസ്‌പെക്ഷൻ ഡിപ്പാർട്ട്‌മെന്റിന്റെ പുതിയ ഡയറക്ടറെ നിയമിച്ച് ശൈഖ് മുഹമ്മദ്

അബുദാബി: ജുഡീഷ്യൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്ന്റൈിന് പുതിയ ഡയറക്ടറെ നിയമിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ‘പരാതിക്കാരി ഭർത്താവുള്ളപ്പോൾ കാമുകനൊപ്പം ഒളിച്ചോടിയവൾ, പൊതുജനം തെറ്റിദ്ധരിക്കരുതേ’: വിശദീകരണവുമായി ഖാസിയുടെ ഓഫീസ്

ജഡ്ജി മുഹമ്മദ് മുബാറക് ഉബൈദ് അൽ സബൂസിയെയാണ് ജുഡീഷ്യൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടറായി നിയമിച്ചത്. 2022 ലെ ഡിക്രി നമ്പർ 39 പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Read Also: കെ.ടി ജലീൽ എറിഞ്ഞത് ലോകായുക്തക്കിട്ടാണെങ്കിലും കൊണ്ടത് കെ കെ ശൈലജക്ക്: സഭയില്‍ നാണം കെടുത്തിയതിന്റെ പ്രതികാരമോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button