KottayamKeralaNattuvarthaLatest NewsNews

പ്രാ​​യ​​പൂ​​ര്‍​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​ക​​ളോ​​ട് ലൈം​​ഗി​​കാ​​തി​​ക്ര​​മം : മ​ധ്യ​വ​യ​സ്‌​ക​ന്‍ പിടിയിൽ

കൈ​​പ്പു​​ഴ തേ​​നാ​​ക​​ര​​കു​​ന്ന് ഭാ​​ഗ​​ത്ത് ക​​ല്ലം​​തൊ​​ട്ടി​​യി​​ല്‍ പ​​വി​​ത്ര​​(67)നെ​​യാ​​ണ് ഏ​​റ്റു​​മാ​​നൂ​​ര്‍ പൊലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്

കോ​​ട്ട​​യം: പ്രാ​​യ​​പൂ​​ര്‍​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​ക​​ളോ​​ട് ലൈം​​ഗി​​കാ​​തി​​ക്ര​​മം കാ​​ണി​​ച്ച മ​​ധ്യ​​വ​​യ​​സ്‌​​ക​​ൻ അറസ്റ്റിൽ. കൈ​​പ്പു​​ഴ തേ​​നാ​​ക​​ര​​കു​​ന്ന് ഭാ​​ഗ​​ത്ത് ക​​ല്ലം​​തൊ​​ട്ടി​​യി​​ല്‍ പ​​വി​​ത്ര​​(67)നെ​​യാ​​ണ് ഏ​​റ്റു​​മാ​​നൂ​​ര്‍ പൊലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : അമ്മയെയും മകനെയും വീടുകയറി ആക്രമിച്ചു: സീരിയല്‍ നടിയും ഭര്‍ത്താവും അറസ്‌റ്റില്‍

പ്രാ​​യ​​പൂ​​ര്‍​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​ക​​ള്‍​ക്ക് മി​​ഠാ​​യി വാ​​ങ്ങി ന​​ല്‍​കിയാണ് ഇയാൾ ലൈം​​ഗി​​കാ​​തി​​ക്ര​​മം ന​​ട​​ത്തിയത്. സ്‌​​കൂ​​ളി​​ല്‍ കൗ​​ണ്‍​സി​​ലിം​ഗി​​നി​​ട​​യി​​ല്‍ ആണ് പെ​​ണ്‍​കു​​ട്ടി​​ക​​ള്‍ വി​​വ​​രം പു​​റ​​ത്തു​​പ​​റ​​ഞ്ഞത്. തു​​ട​​ര്‍​ന്ന്, സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ പൊ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത് ഇ​​യാ​​ളെ പി​​ടി​​കൂ​​ടു​​ക​​യു​മാ​​യി​​രു​​ന്നു.

പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button