KottayamKeralaNattuvarthaLatest NewsNews

കാ​റി​ലി​ടി​ക്കാ​തി​രി​ക്കാ​ന്‍ വെ​ട്ടി​ച്ചു​മാ​റ്റി​യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തിപോ​സ്റ്റി​ലി​ടി​ച്ചു ക​യ​റി

പോ​സ്റ്റ് ഒ​ടി​ഞ്ഞ് ബ​സി​നു​മു​ക​ളി​ലേ​ക്ക് വീ​ണെ​ങ്കി​ലും വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​മി​ത​വേ​ഗ​ത്തി​ല്‍ മ​റ്റൊ​രു വാ​ഹ​ന​ത്തെ മാ​റി​ക​ട​ന്നെ​ത്തി​യ കാ​റി​ല്‍ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ വെ​ട്ടി​ച്ചു​മാ​റ്റി​യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ചു ക​യ​റി. പോ​സ്റ്റ് ഒ​ടി​ഞ്ഞ് ബ​സി​നു​മു​ക​ളി​ലേ​ക്ക് വീ​ണെ​ങ്കി​ലും വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

Read Also : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി,ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്രകാലാവസ്ഥാ വകുപ്പ്

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 ഓ​ടെ ദേ​ശീ​യ​പാ​ത​യി​ല്‍ കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ് ക​ണ്ണാ​ശു​പ​ത്രി​ക്കു മു​മ്പി​ലാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. 26 യാ​ത്ര​ക്കാ​രുമായി പോയ ബ​സാണ് അപകടത്തിൽപ്പെട്ടത്.

Read Also : എല്ലാ സിറപ്പുകളും രാജ്യത്ത് നിരോധിച്ചു: വൃക്ക തകരാര്‍ മൂലം ഇന്തോനേഷ്യയില്‍ മരിച്ച കുട്ടികളുടെ എണ്ണം 133 കടന്നു

ച​ങ്ങ​നാ​ശേ​രി​യി​ല്‍​ നി​ന്ന് ക​ട്ട​പ്പ​ന​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ബ​സി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പി​റ​കെ എ​ത്തി​യ ബ​സി​ല്‍ ക​യ​റ്റി​വി​ട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button