Latest NewsNewsTechnology

വിപണിയിലെ താരമാകാൻ Gizmore Glow Luxe, സവിശേഷതകൾ അറിയാം

1.32 ഇഞ്ച് എച്ച്ഡി അമോലെഡ് ഫുൾ ടച്ച് ഡിസ്പ്ലേയാണ് ഈ സ്മാർട്ട് വാച്ചുകൾക്ക് നൽകിയിട്ടുള്ളത്

ഇന്ത്യൻ വിപണിയിൽ താരമാക്കാൻ Gizmore Glow Luxe സ്മാർട്ട് വാച്ചുകൾ അവതരിപ്പിച്ചു. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട് വാച്ചുകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കുന്നതാണ്. ഇവയുടെ സവിശേഷതകൾ പരിചയപ്പെടാം.

1.32 ഇഞ്ച് എച്ച്ഡി അമോലെഡ് ഫുൾ ടച്ച് ഡിസ്പ്ലേയാണ് ഈ സ്മാർട്ട് വാച്ചുകൾക്ക് നൽകിയിട്ടുള്ളത്. 390×390 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. ബ്ലൂടൂത്ത് കോളിംഗ് സംവിധാനവും ഈ സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 15 ദിവസം വരെയാണ് ബാറ്ററി ബാക്കപ്പ്.

Also Read: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ഋഷി സുനകിനെ കുറിച്ച് പ്രതികരണവുമായി ലോക നേതാക്കള്‍

ലെതർ, സ്റ്റീൽ സ്ട്രാപ്പുകളാണ് ഈ സ്മാർട്ട് വാച്ചുകൾക്ക് നൽകിയിട്ടുള്ളത്. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ട്, Gizmore ഒഫീഷ്യൽ വെബ്സൈറ്റ് എന്നിവ മുഖാന്തരം Gizmore Glow Luxe സ്മാർട്ട് വാച്ചുകൾ വാങ്ങാൻ സാധിക്കും. 3,499 രൂപയാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button