KozhikodeNattuvarthaLatest NewsKeralaNews

കൂട്ടുകാർക്കൊപ്പം കടവിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഗവൺമെന്‍റ് ആർ ഇ സി പ്ലസ് വൺ വിദ്യാർത്ഥി മാമ്പറ്റ സ്വദേശി നിധിൻ സെബാസ്റ്റ്യനാണ് മരിച്ചത്

കോഴിക്കോട്: കൂട്ടുകാർക്കൊപ്പം കടവിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഗവൺമെന്‍റ് ആർ ഇ സി പ്ലസ് വൺ വിദ്യാർത്ഥി മാമ്പറ്റ സ്വദേശി നിധിൻ സെബാസ്റ്റ്യനാണ് മരിച്ചത്.

Read Also : രാജ്യത്ത് സിആര്‍പിസിയിലും ഐപിസിയിലും മാറ്റം വരുത്താന്‍ നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

വ്യാഴാഴ്ച 5 മണിയോടെ മുക്കം തൃക്കട മണ്ണ കടവിൽ ആണ് സംഭവം. രണ്ട് കൂട്ടുകാർക്ക് ഒപ്പം കുളിക്കാനിറങ്ങിയതായിരുന്നു നിധിൻ. മറ്റ് രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി.

മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button