ThiruvananthapuramKeralaNattuvarthaLatest NewsNews

വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ല്‍ വീ​ണു : വ​യോ​ധി​കയ്ക്ക് രക്ഷകരായി ഫയർഫോഴ്സ്

എ​ള്ളു​വി​ള പൊ​ങ്ങ​ലോ​ട് ദീ​പ്തി വി​ഹാ​റി​ല്‍ തു​ള​സീ​ബാ​യി (62) നെ​യാ​ണ് ര​ക്ഷി​ച്ച​ത്

നെ​യ്യാ​റ്റി​ന്‍​ക​ര: വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ല്‍ വീ​ണ വ​യോ​ധി​കയ്ക്ക് രക്ഷകരായി നാ​ട്ടു​കാ​രും ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ യൂ​ണി​റ്റും. എ​ള്ളു​വി​ള പൊ​ങ്ങ​ലോ​ട് ദീ​പ്തി വി​ഹാ​റി​ല്‍ തു​ള​സീ​ബാ​യി (62) നെ​യാ​ണ് ര​ക്ഷി​ച്ച​ത്.

Read Also : കഞ്ചാവും എം.ഡി.എം.എയും ഉപയോഗിച്ച് ഓട്ടോ ഓടിച്ച 4 ഡ്രൈവർമാർ പിടയിൽ

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം നടന്നത്.​ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ നി​ന്നും ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ ടീം ​സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​യ്ക്കും നാ​ട്ടു​കാ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യി​രു​ന്നു.

Read Also : ഹെൽമറ്റ് ധരിക്കാത്തതിന് പിഴ അടക്കണം! : കാർ ഡ്രൈവർക്ക് നോട്ടീസയച്ച് ട്രാഫിക് പൊലീസ്

വീഴ്ചയിൽ പരിക്കേറ്റ് വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button