KozhikodeKeralaNattuvarthaLatest NewsNews

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ​ സ്വ​ർ​ണ​വേ​ട്ട : ഒ​രു കി​ലോ​യി​ല​ധി​കം സ്വ​ർ​ണം പി​ടി​കൂ​ടി

ബ​ഹ​റി​നി​ൽ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ ​നി​ന്നാണ് സ്വർണം പിടികൂടിയത്

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ​ സ്വ​ർ​ണ​വേ​ട്ട. ഒ​രു കി​ലോ​യി​ല​ധി​കം സ്വ​ർ​ണം പി​ടി​കൂ​ടി. ബ​ഹ​റി​നി​ൽ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ ​നി​ന്നാണ് സ്വർണം പിടികൂടിയത്.

Read Also : ചീരാലിൽ ജനത്തെ ഭീതിയിലാക്കിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി

സം​ഭ​വ​വുമായി ബന്ധപ്പെട്ട് കോ​ഴി​ക്കോ​ട് കു​ണ്ടു​ങ്ങ​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജ​നീ​സ് അ​റ​സ്റ്റി​ലാ​യി. എയർകസ്റ്റംസാണ് സ്വർണം പിടികൂടിയത്.

Read Also : വ​യ​നാ​ട്ടി​ൽ ഇന്ന് സ്വകാര്യ ബ​സ് പ​ണി​മു​ട​ക്ക്

പ്രതിയെ എയർകസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button