Latest NewsNewsBusiness

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്, നിരക്കുകൾ അറിയാം

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 35 രൂപ കുറഞ്ഞ് 4,675 രൂപയായി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഇന്നലെ സ്വർണവിലയിൽ മാറ്റങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 280 രൂപയുടെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,400 രൂപയായി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 35 രൂപ കുറഞ്ഞ് 4,675 രൂപയായി. അതേസമയം, ഒരു ഗ്രാം 18 സ്വർണത്തിന് 30 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വിപണി വില 3,865 രൂപയാണ്.

Also Read: നഖങ്ങൾ സുന്ദരമാക്കാൻ ഇവ ഉപയോ​ഗിച്ച് നോക്കൂ

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയും, ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button