KollamKeralaNattuvarthaNews

ട്രെയിനകത്ത് യാത്രക്കാരികളോട് നഗ്നതാ പ്രദര്‍ശനം: കരുനാഗപ്പള്ളി സ്വദേശി അറസ്റ്റിൽ

കരുനാഗപ്പള്ളി സുനാമി കോളനി സ്വദേശി ജയകുമാറാണ് പിടിയിലായത്

കൊല്ലം: ട്രെയിനകത്ത് യാത്രക്കാരികളോട് നഗ്നതാ പ്രദര്‍ശനം നടത്തിയയാള്‍ പൊലീസ് പിടിയില്‍. കരുനാഗപ്പള്ളി സുനാമി കോളനി സ്വദേശി ജയകുമാറാണ് പിടിയിലായത്.

Read Also : വിചിത്രം, അവിശ്വസനീയം! 24 മണിക്കൂറിനുള്ളിൽ 919 പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് റെക്കോർഡ് ഇട്ട് യുവതി

ഇന്നലെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെയാണ് പെണ്‍കുട്ടികള്‍ക്ക് ദുരനുഭവം ഉണ്ടായത്. എന്നാല്‍, ഇവര്‍ പരാതി നല്‍കിയിരുന്നില്ല. ഇവർ ജയകുമാറിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇവരുടെ ഒരു സുഹൃത്ത് ജയകുമാറിന്‍റെ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.

തുടർന്ന്, ഇത് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെ റെയില്‍വേ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button