Latest NewsUAENewsInternationalGulf

യുഎഇയിലെ പള്ളികളിൽ മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന: എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് ആഹ്വാനം

അബുദാബി: യുഎഇയിലെ പള്ളികളിൽ മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടക്കും. നവംബർ 11 വെള്ളിയാഴ്ച്ചയാണ് മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ നടക്കുന്നത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദാണ് പ്രത്യേക പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്തിട്ടുള്ളത്.

Read Also: ‘കണ്ണൊക്കെ മിഴിച്ച് അവൻ നോക്കി, പ്രേതമാണെന്ന് കരുതി ഞെട്ടി’: 6 വയസുകാരനെ ആക്രമിച്ച പ്രതിയുടെ കുടുബത്തിന്റെ വാദമിങ്ങനെ

എല്ലാ വിശ്വാസികളും പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് യുഎഇ പ്രസിഡന്റ് അഭ്യർത്ഥിച്ചു. രാജ്യത്തുടനീളമായുള്ള എല്ലാ പള്ളികളിലും നല്ല മഴ ലഭിക്കാനായി വെള്ളിയാഴ്ച്ച പ്രത്യേക പ്രാർത്ഥനകൾ നടക്കും.

Read Also: ‘ഒരുമിച്ച് ഒരു കട്ടിലില്‍ കിടന്ന് ഇളകി മറിയുമ്പോള്‍ ആ കഥാപാത്രത്തിന്റെ വികാരമായിരുന്നില്ല ഉണ്ടായിരുന്നത്’: അലന്‍സിയര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button