MalappuramKeralaNattuvarthaLatest NewsNews

മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച മലപ്പുറം വാഴയൂർ ആക്കോട് സ്വദേശി നസീറാണ് വാഴക്കാട് പോലീസിന്റെ പിടിയിലായത്.

എൻഎസ്എസ് പരിപാടിക്കാണെന്ന വ്യാജേന വിദ്യാർത്ഥിയെ സ്കൂളിലേക്ക് വിളിച്ചു വരുത്തി പീഠിപ്പിക്കാൻ ശ്രമിച്ചു എന്ന വിദ്യാർത്ഥിനിയുടെ പരാതിയെത്തുടർന്നാണ് നടപടി. പ്രതിയെ വൈദ്യ പരിശോധനയ്ക്കായി മഞ്ചേരി ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button