PathanamthittaKeralaNattuvarthaLatest NewsNews

പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ നി​ന്ന് ചാ​ടിപ്പോയ മോ​ഷ​ണ​ക്കേ​സ് പ്ര​തി പി​ടി​യി​ല്‍

പ​ന്നി​വി​ഴ സ്വ​ദേ​ശി അ​ഖി​ലാ​ണ് പി​ടി​യി​ലാ​യ​ത്

പ​ത്ത​നം​തി​ട്ട: പൊലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ നി​ന്ന് ചാ​ടിപ്പോയ മോ​ഷ​ണ​ക്കേ​സ് പ്ര​തി പി​ടി​യി​ല്‍. പ​ന്നി​വി​ഴ സ്വ​ദേ​ശി അ​ഖി​ലാ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : ‘പതിറ്റാണ്ടുകളായി നവോഥാന ചിന്തകളിലൂടെ കേരളം ഉണ്ടാക്കിയെടുത്ത മൂല്യബോധം ദുര്‍ബലപ്പെടുന്നു’: സുനില്‍ പി ഇളയിടം

അ​ടൂ​ര്‍ പൊലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ നിന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ട്ട​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം പൊ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.

Read Also : ജയിലിനകത്ത് കൂട്ടമായി നിരാഹാരമിരുന്ന് തടവുകാര്‍, സമരം നടത്തിയവര്‍ കഞ്ചാവ് കേസിലെ പ്രതികള്‍

പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button