KeralaLatest NewsNews

സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തൽ: ഡിജിപി അനിൽകാന്ത് ബുധനാഴ്ച്ച പമ്പ സന്ദർശിക്കും

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ബുധനാഴ്ച്ച പമ്പ സന്ദർശിക്കും. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പോലീസിന്റെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായാണ് അദ്ദേഹം പമ്പ സന്ദർശിക്കുന്നത്.

Read Also: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭാഷാ വാരാഘോഷത്തിൻ്റെ ജില്ലാതല പരിപാടികൾക്ക് സമാപനം

ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് പമ്പയിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ അദ്ദേഹം സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യും.

Read Also: ട്രൈബൽ മേഖലയിലെ ആശുപത്രി വികസനത്തിന് പ്രത്യേക പരിഗണന: വിവിധ ആശുപത്രികളുടെ വികസനങ്ങൾക്ക് 11.78 കോടി

shortlink

Related Articles

Post Your Comments


Back to top button