ErnakulamKeralaNattuvarthaNews

പ​ട്ടാ​പ്പ​ക​ൽ ബൈ​ക്കി​ലെ​ത്തി​ മോഷണം : സ്വർണമാല നഷ്ടപ്പെട്ടത് രണ്ടുപേർക്ക്

പെ​ൻ​ഷ​ൻ വാ​ങ്ങി മ​ട​ങ്ങു​ക​യാ​യി​രു​ന്ന വ​ത്സ പൗ​ലോ​സി​ന്‍റെ ര​ണ്ടു​പ​വ​ൻ മാ​ല​യും ക്ഷേ​ത്ര​ത്തി​ൽ പോ​യി വ​രു​ക​യാ​യി​രു​ന്ന ര​മ ജ​യ​കൃ​ഷ്ണ​ന്‍റെ മൂ​ന്നു​പ​വ​ൻ മാ​ല​യു​മാ​ണ് ക​വ​ർ​ന്ന​ത്

തൃ​പ്പൂ​ണി​ത്തു​റ: പ​ട്ടാ​പ്പ​ക​ൽ ബൈ​ക്കി​ലെ​ത്തി​യ​വ​ർ ര​ണ്ടു​പേ​രു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു. പെ​ൻ​ഷ​ൻ വാ​ങ്ങി മ​ട​ങ്ങു​ക​യാ​യി​രു​ന്ന വ​ത്സ പൗ​ലോ​സി​ന്‍റെ ര​ണ്ടു​പ​വ​ൻ മാ​ല​യും ക്ഷേ​ത്ര​ത്തി​ൽ പോ​യി വ​രു​ക​യാ​യി​രു​ന്ന ര​മ ജ​യ​കൃ​ഷ്ണ​ന്‍റെ മൂ​ന്നു​പ​വ​ൻ മാ​ല​യു​മാ​ണ് ക​വ​ർ​ന്ന​ത്.

ചൊ​വ്വാ​ഴ്ച്ച പ​ക​ൽ തി​രു​വാ​ങ്കു​ള​ത്തു ​നി​ന്ന്​ ചി​ത്ര​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക്‌ പോ​കു​ന്ന റോ​ഡി​ന്റെ ര​ണ്ടു ഭാ​ഗ​ത്താ​യാ​ണ് സം​ഭ​വം. ബൈ​ക്കി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ എ​ത്തി​യ ര​ണ്ട് പേ​രാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

Read Also : ഫോ​ണി​ൽ അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ൾ കാണിച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യോ​ട് അ​തി​ക്ര​മം : മധ്യവയസ്കൻ അറസ്റ്റിൽ

പ്ര​തി​ക​ളു​ടെ ദൃ​ശ്യം സ​മീ​പ​ത്തെ സി.​സി ടി.​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തൃ​പ്പൂ​ണി​ത്തു​റ പൊ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button