KottayamKeralaNattuvarthaLatest NewsNews

വൈ​ക്കം സ്വ​ദേ​ശിയായ സൈ​നി​ക​ൻ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ചു

രാ​ഷ്‌ട്രീ​യ റൈ​ഫി​ളി​ലെ സൈ​നി​ക​ൻ മ​റ​വ​ൻ​തു​രു​ത്ത് അ​പ്പ​ക്കോ​ട് ഇ​ട​മ​ന​യി​ൽ അ​നി​ൽ കു​മാ​റി​ന്‍റെ മ​ക​ൻ അ​ഖി​ൽ​കു​മാ​ർ (അ​രു​ണ്‍-27) ആ​ണ് മ​രി​ച്ച​ത്

ത​ല​യോ​ല​പ്പ​റമ്പ്: വൈ​ക്കം സ്വ​ദേ​ശി​യാ​യ സൈ​നി​ക​ൻ ഡ​ൽ​ഹി​യി​ൽ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ചു. രാ​ഷ്‌ട്രീ​യ റൈ​ഫി​ളി​ലെ സൈ​നി​ക​ൻ മ​റ​വ​ൻ​തു​രു​ത്ത് അ​പ്പ​ക്കോ​ട് ഇ​ട​മ​ന​യി​ൽ അ​നി​ൽ കു​മാ​റി​ന്‍റെ മ​ക​ൻ അ​ഖി​ൽ​കു​മാ​ർ (അ​രു​ണ്‍-27) ആ​ണ് മ​രി​ച്ച​ത്.

Read Also : സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നു, ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലർട്ട്, ശനി, ഞായർ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് 

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.​ ജ​മ്മു​വി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന​തി​നി​ടെ രോ​ഗബാധിതനായ അഖിൽ രോ​ഗം മൂർച്ഛിച്ചതിനെ തുടർന്ന്, ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു ദി​വ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സം​സ്കാ​രം ഇന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ നടക്കും. അമ്മ: ക​മ​ല​മ്മ. സ​ഹോ​ദ​രി:​ അ​ർ​ച്ച​ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button