KozhikodeKeralaNattuvarthaLatest NewsNews

പീഡനക്കേസിൽ സി.ഐ അറസ്റ്റിൽ, അറസ്റ്റ് പോലീസ് സ്റ്റേഷനിൽ വെച്ച്

തൃക്കാക്കര: പീഡനക്കേസിൽ സർക്കിൾ ഇൻസ്‌പെക്‌ടർ അറസ്റ്റിൽ. കോഴിക്കോട് കോസ്റ്റൽ പോലീസ് ഇൻസ്‌പെക്‌ടർ സുനു ആണ് അറസ്റ്റിലായത്. തൃക്കാരയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. തൃക്കാക്കര പോലീസ് ആണ് എസ്.ഐ ആയ സുനുവിനെ അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷനിൽ വെച്ചായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button