KottayamKeralaNattuvarthaNews

പ്രാ​​യ​​പൂ​​ര്‍​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം : മധ്യവയസ്കൻ അറസ്റ്റിൽ

ക​​ടു​​ത്തു​​രു​​ത്തി പാ​​ലാ​​യി​​ല്‍ ബി​​ജു (50)വി​​നെ​​യാ​​ണ് ക​​ടു​​ത്തു​​രു​​ത്തി പൊ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്

ക​​ടു​​ത്തു​​രു​​ത്തി: പ്രാ​​യ​​പൂ​​ര്‍​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​​സി​​ല്‍ മധ്യവയസ്കൻ പൊ​​ലീ​​സ് പിടിയിൽ. ക​​ടു​​ത്തു​​രു​​ത്തി പാ​​ലാ​​യി​​ല്‍ ബി​​ജു (50)വി​​നെ​​യാ​​ണ് ക​​ടു​​ത്തു​​രു​​ത്തി പൊ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : ഇന്ന് ലോക പ്രമേഹദിനം; അറിയാം പ്രമേഹം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍…

പെ​​ണ്‍​കു​​ട്ടി താ​​മ​​സി​​ച്ചി​​രു​​ന്ന വീ​​ട്ടി​​ല്‍ മാ​​താ​​പി​​താ​​ക്ക​​ള്‍ ഇ​​ല്ലാ​​തി​​രു​​ന്ന സ​​മ​​യ​​ത്ത് അ​​തി​​ക്ര​​മി​​ച്ചു ക​​യ​​റിയ ഇ​​യാ​​ള്‍, പെ​​ണ്‍​കു​​ട്ടി​​യോ​​ട് ലൈം​​ഗി​​കാ​​തി​​ക്ര​​മം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു. പ​​രാ​​തി​​യെ തു​​ട​​ര്‍​ന്ന്, ക​​ടു​​ത്തു​​രു​​ത്തി പൊ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും ഇ​​യാ​​ളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button