Latest NewsNewsEntertainmentKollywood

ഹൃദയാഘാതം : നടന്‍ കൃഷ്ണ അതീവ ഗുരുതരാവസ്ഥയില്‍

തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൃഷ്ണയെ ഹൈദരാബാദിലെ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്‍റെ പിതാവും മുതിര്‍ന്ന നടനുമായ കൃഷ്ണ  അതീവ ഗുരുതരാവസ്ഥയില്‍.

ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൃഷ്ണയെ ഹൈദരാബാദിലെ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കൃഷ്ണയെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

read also:  ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന : കോഴിക്കോട് വൃത്തിഹീനമായ രണ്ട് കോഴിക്കടകൾ അടപ്പിച്ചു

1960 കളില്‍ തെലുങ്ക് സിനിമയിലെ സൂപ്പര്‍ സ്റ്റാറായിരുന്നു ഘട്ടമാനെയ് ശിവരാമ കൃഷ്ണ

shortlink

Post Your Comments


Back to top button