Latest NewsNewsInternationalOmanGulf

തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുത്: മുന്നറിയിപ്പുമായി മസ്‌കത്ത് മുൻസിപ്പാലിറ്റി

മസ്‌കത്ത്: തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി മസ്‌കത്ത് മുൻസിപ്പാലിറ്റി. സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റിനകത്തും പുറത്തുമുള്ള തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്നാണ് മസ്‌കത്ത് മുൻസിപ്പാലിറ്റി നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: നിങ്ങളെന്റെ എട്ട് വര്‍ഷങ്ങള്‍ മനോഹരമാക്കി, ഈ ടീമും ഹൈദരാബാദ് നഗരവും എനിക്കെന്നും സവിശേഷപ്പെട്ടതായിരിക്കും: വില്യംസൺ

സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റിലെ പ്രധാന വിൽപ്പന മേഖലകൾക്ക് പുറത്തുള്ള അനധികൃത തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് അധികൃതർ വ്യക്തമാക്കി. പൊതുസമൂഹത്തിൽ ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പ് വരുത്തുന്നതിനാണ് അധികൃതർ ഇത്തരത്തിലൊരു നിർദ്ദേശം പുറപ്പെടുവിച്ചത്.

Read Also: ഇന്ത്യക്കാർക്കായി 3,000 യു.കെ വിസകൾ അനുവദിച്ച് ഋഷി സുനക്, തീരുമാനം പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം

shortlink

Related Articles

Post Your Comments

Related Articles


Back to top button