Latest NewsNews

സ്കൂളില്‍ ബാങ്ക് വിളി നടത്തി വിദ്യാര്‍ത്ഥികള്‍: എതിര്‍പ്പുമായി നാട്ടുകാർ, മാപ്പ് പറഞ്ഞ് സ്കൂള്‍ അധികൃതര്‍

നാട്ടുകാരും ഹൈന്ദവ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി

ഉഡുപ്പി : ഉഡുപ്പിയിലെ സ്വകാര്യ സ്കൂളില്‍ ബാങ്ക് വിളി നടത്തി വിദ്യാർത്ഥികൾ. തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ. സ്വകാര്യ സ്‌കൂളായ മദര്‍ തെരേസ മെമ്മോറിയല്‍ സ്‌കൂളിലാണ് സംഭവം . സ്‌കൂളില്‍ വാര്‍ഷിക കായികദിനാചരണം അടുത്തിടെ സംഘടിപ്പിച്ചിരുന്നു .ഈ പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ മൂന്ന് മതങ്ങളിലെയും ഗാനങ്ങള്‍ ചേർത്ത് സ്വാഗതഗാനം അവതരിപ്പിച്ചു. ഇതിനിടയിലാണ് മുസ്ലീം വിദ്യാര്‍ത്ഥികള്‍ ബാങ്ക് വിളി നടത്തിയത്. ഇത് വിവാദമായിരിക്കുകയാണ്.

read also: സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് 9 പെണ്‍കുട്ടികളെ കാണാതായ സംഭവം: ഷെല്‍ട്ടര്‍ ഹോം അടച്ചുപൂട്ടണമെന്ന് റിപ്പോര്‍ട്ട്

നാട്ടുകാരും ഹൈന്ദവ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി . തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് രേഖാമൂലം ക്ഷമാപണം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button