KeralaLatest NewsNews

വയനാട്ടില്‍ നാട്ടിലിറങ്ങിയ കടുവ ഒടുവില്‍ വനംവകുപ്പിന്റെ കൂട്ടിലായി

 

കൽപ്പറ്റ: വയനാട് മീനങ്ങാടിയിൽ നാട്ടിലിറങ്ങിയ കടുവ ഒടുവില്‍ വനംവകുപ്പിന്റെ കൂട്ടിലായി.

നാട്ടിലിറങ്ങിയ നിരവധി വളർത്ത് മൃഗങ്ങളെയും കടുവ ആക്രമിച്ചുകൊന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. കടുവയെ കൂട്ടിലാക്കാനായി നിരവധിത്തവണ കൂട് സ്ഥാപിച്ചെങ്കിലും കുടുങ്ങിയില്ല. ആറ് കൂടുകളും 35 നിരീക്ഷണ ക്യാമറകളും മേഖലയിൽ സ്ഥാപിച്ചിരുന്നു.

കുപ്പമുടി എസ്റേറ്റ് പൊൻമുടി കോട്ടയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button