KottayamKeralaNattuvarthaLatest NewsNews

എ​യ​ര്‍ഗ​ണ്‍ കാ​ട്ടി ഭീ​കാ​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു : യുവാവ് അറസ്റ്റിൽ

വാ​ക​ത്താ​നം നാ​ലു​ന്നാ​ക്ക​ല്‍ ഭാ​ഗ​ത്ത് ക​ടു​വ​ക്കു​ഴി സ​രു​ണ്‍ സ​ലി(35) യെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: എ​യ​ര്‍ഗ​ണ്‍ കാ​ട്ടി ഭീ​കാ​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച യുവാവ് പൊലീസ് പിടിയിൽ. വാ​ക​ത്താ​നം നാ​ലു​ന്നാ​ക്ക​ല്‍ ഭാ​ഗ​ത്ത് ക​ടു​വ​ക്കു​ഴി സ​രു​ണ്‍ സ​ലി(35) യെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാ​ക​ത്താ​നം പൊലീ​സ് ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കാ​യം​കു​ള​ത്ത് യു​വാ​വി​നെ വെ​ള്ള​ത്തി​ൽ മു​ക്കി കൊ​ല്ലാ​ൻ ശ്ര​മം : മൂന്നുപേർ അറസ്റ്റിൽ

വാ​ക​ത്താ​നം – ഞാ​ലി​യ​ക്കു​ഴി എ​മ​റാ​ള്‍ഡ് ബാ​റി​ല്‍ ഉ​ണ്ടാ​യ വാ​ക്കു​ത​ര്‍ക്ക​ത്തെ​ത്തു​ട​ര്‍ന്ന് ത​ന്‍റെ കൈ​വ​ശം സൂ​ക്ഷി​ച്ചി​രു​ന്ന എ​യ​ര്‍ഗ​ണ്‍ കാ​ട്ടി ഭീ​കാ​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ‘മെഗാ കേബിൾ ഫെസ്റ്റ്’ ഇരുപതാം എഡിഷൻ: ഇത്തവണ ആതിഥേയം വഹിക്കാനൊരുങ്ങി കൊച്ചി

ഇ​യാ​ള്‍ നേരത്തെയും നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ള്ള കു​റ്റ​വാ​ളി​യാ​ണെന്ന് പൊലീസ് പറഞ്ഞു. എ​സ്‌​ഐ ടി.​എ​സ്. റെ​നി​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button