KeralaLatest News

തിരുവനന്തപുരം നഗരസഭയിൽ 23 കാരി മേയർ : 23 മാസം ഭരണം , 23 അഴി’മതികൾ ‘- എണ്ണം നിരത്തി കരമന അജിത്

തിരുവനന്തപുരം: നഗരസഭയിലെ 23 കാരി മേയർ 23 മാസത്തെ ഭരണം കൊണ്ട് 23 അഴി’മതികൾ നടത്തിയെന്ന് അക്കമിട്ടു നിരത്തി ബി ജെ പി തിരുവനന്തപുരം ജില്ലാ ഉപാദ്ധ്യക്ഷൻ കരമന അജിത്. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കാണാം:

തിരുവനന്തപുരം നഗരസഭയിൽ…
23 കാരി മേയർ !!!
23 മാസം ഭരണം !!!
23 അഴിമതികൾ !!!
1. പൊതു നിരത്തിൽ നടക്കാത്ത പൊങ്കാല ശുചീകരണം നടത്തിയെന്ന പേരിൽ അഴിമതി.
2. കെട്ടിട നികുതി വെട്ടിപ്പ് അഴിമതി.
3. തൊഴിൽ നികുതി തട്ടിപ്പ് അഴിമതി.
4.വാഹനങ്ങളുടെ മോഷണ അഴിമതി.
5. മൊബൈയിൽ മോർച്ചറി അഴിമതി.
6. ഹിറ്റാച്ചി അഴിമതി.
7.കോംപാക്ടർ അഴിമതി.
8. സ്ഥിര നിക്ഷേപ ഫണ്ടിൽ നിന്നും ആദായ നികുതി ഈടാക്കി ലക്ഷങ്ങളുടെ അഴിമതി.
9. ഇടയാർ ഭൂമി ഇടപാട് അഴിമതി.
10. അക്ഷരശ്രീ അഴിമതി.

11. പട്ടികജാതി ഫണ്ട് തട്ടിപ്പ് അഴിമതി.
12. കിച്ചൺ ബിൻ അഴിമതി.
13. കോവിഡ് കാലത്തെ CFLTC യ്ക്ക് നിയോഗ ഫണ്ട് അഴിമതി.
14. LED ലൈറ്റ് അഴിമതി.
15. EMS ഭവന നിർമ്മാണ പദ്ധതി
ഫണ്ട് അഴിമതി.
16. മൾട്ടി ലെവൽ കാർ പാർക്കിങ്ങ് നിർമ്മാണ അഴിമതി.
17. ABC പ്രോഗ്രാമിലെ (അനുമൽ ബർത്ത് കൺട്രോൾ) അഴിമതി.
18. ജനറൽ വിഭാഗം
വനിതകൾക്ക് സ്വയം തൊഴിലിന് നൽകുന്ന വായ്പ സബ്സിഡി തട്ടിപ്പ് അഴിമതി.
19. ഉറവിടത്തിൽ മാലിന്യ സംസ്കരണത്തിനു വേണ്ടിയുള്ള
അസംസ്കൃത വസ്തുകൾ വാങ്ങിയതിലെ അഴിമതി.

20. ജാതി തിരിച്ച് സ്പോഴ്സ് ടീം അഴിമതി.
21. ശാന്തി കവാടത്തിലെ വിറക് സ്മശാനത്തിൽ കരാർ നടത്തിപ്പിലെ അഴിമതി.
22 . PWD റോഡ് സ്വകാര്യ വ്യക്തിയ്ക്ക് പതിച്ചു കൊടുത്തതിലൂടെ അഴിമതി.
23. നിയമന അഴിമതി.
നഗരസഭയിൽ CPM സെൽ ഭരണം !!!
തിരുവനന്തപുരം കോർപ്പറേഷൻ ഭരണ സമിതി പിരിച്ചു വിടുക!

കരമന അജിത്ത്
ബി ജെ പി തിരുവനന്തപുരം ജില്ലാ ഉപാദ്ധ്യക്ഷൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button