ThiruvananthapuramLatest NewsKeralaNattuvarthaNews

വ​യ​ല്‍ മ​ണ്ണി​ട്ടു നി​ക​ത്തു​ന്ന​തി​നെ​ച്ചൊ​ല്ലി തർക്കം : വീ​ട്ട​മ്മയെ മർദ്ദിച്ചതായി പരാതി

കാ​ച്ചാ​ണി കാ​രാം​കോ​ട് കാ​ര്‍​ത്തി​ക ഭ​വ​നി​ല്‍ ലീ​ല​യു​ടെ മ​ക​ള്‍ ആ​ശ​യ്ക്കാ​ണ് മ​ര്‍​​ദ്ദ​ന​മേ​റ്റ​ത്

പേ​രൂ​ര്‍​ക്ക​ട: വ​യ​ല്‍ മ​ണ്ണി​ട്ടു നി​ക​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ വീ​ട്ട​മ്മ​യ്ക്കു മ​ര്‍​ദ്ദ​ന​മേ​റ്റതായി പരാതി. കാ​ച്ചാ​ണി കാ​രാം​കോ​ട് കാ​ര്‍​ത്തി​ക ഭ​വ​നി​ല്‍ ലീ​ല​യു​ടെ മ​ക​ള്‍ ആ​ശ​യ്ക്കാ​ണ് മ​ര്‍​​ദ്ദ​ന​മേ​റ്റ​ത്.

Read Also : വീട്ടിൽ അതിക്രമിച്ചു കയറി കുളിമുറി ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30നാ​യി​രു​ന്നു സം​ഭ​വം. ആ​ശ​യു​ടെ വ​സ്തു​വി​ന് സ​മീ​പ​ത്തെ വ​യ​ല്‍ മ​ണ്ണി​ട്ടു നി​ക​ത്തു​ന്ന​തി​നെ​തി​രെ മു​മ്പ് വ​ട്ടി​യൂ​ര്‍​ക്കാ​വ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന്, പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും വ​യ​ല്‍ നി​ക​ത്ത​രു​തെ​ന്ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍, ഇ​ത് ആ​വ​ര്‍​ത്തി​ച്ച​തോ​ടെ വ​യ​ല്‍ മ​ണ്ണി​ട്ടു നി​ക​ത്താ​നെ​ത്തി​യ സം​ഘ​ത്തെ ആ​ശ എ​തി​ര്‍​ത്തു. ഇ​തോ​ടെ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​കു​ക​യും ആശയെ മ​ര്‍​ദ്ദിക്കു​ക​യു​മാ​യി​രു​ന്നു.

വ​ട്ടി​യൂ​ര്‍​ക്കാ​വ് സ്വ​ദേ​ശി സ​ന്തോ​ഷും മ​റ്റൊ​രാ​ളും ചേ​ര്‍​ന്നാ​ണ് മ​ര്‍​ദ്ദി​ച്ചതെന്ന് ആ​ശ പൊലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വ​ട്ടി​യൂ​ര്‍​ക്കാ​വ് പൊ​ലീ​സ് കേസെടുത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button