KottayamKeralaNattuvarthaLatest NewsNews

വാ​ഴൂ​ർ മേ​ഖ​ല​യി​ൽ വ്യാ​ജ നോ​ട്ടുകൾ ന​ൽ​കി ക​ബ​ളി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി

ശ​നി​യാ​ഴ്ച പ​തി​നാ​ലാം മൈ​ലി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​നാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളും ത​ട്ടി​പ്പി​ന് ഇ​ര​യാ​യി

വാ​ഴൂ​ർ: വ്യാ​പ​ക​മാ​യി ര​ണ്ടാ​യി​ര​ത്തി​ന്‍റെ വ്യാ​ജ നോ​ട്ടു ന​ൽ​കി ക​ബ​ളി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി. വാ​ഴൂ​ർ മേ​ഖ​ല​യി​ൽ ആണ് സംഭവം.

Read Also : സ്ഥാനക്കയറ്റം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ നിരസിച്ചു; മനംനൊന്ത് പ്രധാനാധ്യാപിക ജീവനൊടുക്കി

ക​ഴി​ഞ്ഞ​ദി​വ​സം നെ​ടു​മാ​വി​ൽ ലോ​ട്ട​റി വി​ല്പ​ന​ക്കാ​രി​യി​ൽ നി​ന്നും കാ​റി​ലെ​ത്തി​യ​യാ​ൾ ആ​റു ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ എ​ടു​ത്ത ശേ​ഷം 2000 രൂ​പ ന​ൽ​കി. വി​ല്പ​ന​ക്കാ​രി ബാ​ല​ൻ​സ് തു​ക​യാ​യി 1400 രൂ​പ​യും ന​ൽ​കി. എ​ന്നാ​ൽ, പി​ന്നീ​ട് പ​രി​ശോ​ധിച്ചപ്പോ​ഴാ​ണ് ഇ​തു വ്യാ​ജനോ​ട്ട് ആ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത്. ശ​നി​യാ​ഴ്ച പ​തി​നാ​ലാം മൈ​ലി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​നാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളും ത​ട്ടി​പ്പി​ന് ഇ​ര​യാ​യിട്ടുണ്ട്.

ഇ​വ​ർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊ​ലീ​സ് കേസെടുത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button