KottayamKeralaNattuvarthaLatest NewsNews

വീ​ട്ട​മ്മ​യെ വീ​ട്ടി​ല്‍ ക​യ​റി മ​ര്‍ദ്ദി​ച്ചു : യുവാവ് അറസ്റ്റിൽ

കൈ​പ്പു​ഴ കു​ടി​ലി​ല്‍ ക​വ​ല ഭാ​ഗ​ത്ത് എ​ട്ടു​പാ​റ​യി​ല്‍ അ​മ​ല്‍ രാ​ജി​നെ​യാ​ണ് (23) പൊലീസ് അറസ്റ്റ് ചെയ്തത്

ഗാ​ന്ധി​ന​ഗ​ര്‍: വീ​ട്ട​മ്മ​യെ വീ​ട്ടി​ല്‍ ക​യ​റി മ​ര്‍ദ്ദി​ച്ച യു​വാ​വ് അ​റ​സ്റ്റിൽ. കൈ​പ്പു​ഴ കു​ടി​ലി​ല്‍ ക​വ​ല ഭാ​ഗ​ത്ത് എ​ട്ടു​പാ​റ​യി​ല്‍ അ​മ​ല്‍ രാ​ജി​നെ​യാ​ണ് (23) പൊലീസ് അറസ്റ്റ് ചെയ്തത്. ഗാ​ന്ധി​ന​ഗ​ര്‍ പൊലീ​സ് ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : അലക്ഷ്യമായി തിരിച്ച ബൈക്കിടിച്ച് സ്കൂട്ടര്‍ യാത്രക്കാരി ബസിനടിയിൽപ്പെട്ട് മരിച്ച സംഭവം : യുവാവ് അറസ്റ്റിൽ

വീ​ട്ട​മ്മ​യെ​യും കു​ടും​ബ​ത്തെ​യും ഇ​യാ​ള്‍ നി​ര​ന്ത​രം ശ​ല്യം ചെ​യ്യു​ക​യും വീ​ടി​ന്‍റെ ജ​ന​ല്‍ ചി​ല്ലു​ക​ള്‍ ത​ക​ര്‍ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ര്‍ന്ന് മു​ന്‍പ് വീ​ട്ട​മ്മ പൊലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​രു​ന്നു, ഇ​തേ​ത്തു​ട​ര്‍ന്നു​ള്ള വി​രോ​ധ​ത്തി​ലാ​ണ് പ്ര​തി വീ​ട്ട​മ്മ​യെ വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ച്ച​ത്.

ത​ട​യാ​ന്‍ ശ്ര​മി​ച്ച വീ​ട്ട​മ്മ​യു​ടെ ഭ​ര്‍ത്താ​വി​നെയും ഇയാൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​സ്എ​ച്ച്ഒ കെ. ​ഷി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘമാണ് പ്ര​തി​യെ പി​ടി​കൂ​ടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button