MalappuramKeralaNattuvarthaLatest NewsNews

മകളെ പീഡിപ്പിച്ചു : പിതാവ് പിടിയിൽ

പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകർ നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം പുറത്തുവന്നത്

അരീക്കോട്: മകളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകർ നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം പുറത്തുവന്നത്.

Read Also : തലശ്ശേരിയിൽ മരണപ്പെട്ടവരും, കൊലപ്പെടുത്തിയവരും സിപിഎം, നിങ്ങൾക്കീ പാർട്ടിയെ കുറിച്ചൊരു ചുക്കും അറിയില്ല: എസ് സുരേഷ്

തുടർന്ന്, ചൈൽഡ് ലൈനിന്റെ സഹായത്തോടെ പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിതാവിനെതിരെ പോക്‌സോ പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read Also : വിദ്യാർത്ഥിനിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി, പ്രതി പോലീസ് ഉദ്യോഗസ്ഥന്റെ മകന്‍ 

മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button