KottayamKeralaNattuvarthaLatest NewsNews

റോ​ഡി​ല്‍ സം​സാ​രി​ച്ചു നി​ല്‍​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ ബൈക്കിലെത്തി കൊല്ലാൻ ശ്രമം:മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍

ഇ​ള​ങ്ങു​ളം പ​ന​മ​റ്റം അ​മ്പ​ലം ഭാ​ഗ​ത്ത് വേ​ലം​പ​റ​മ്പി​ല്‍ അ​ഖി​ല്‍ അ​പ്പു (23), എ​ലി​ക്കു​ളം ചേ​ല​ച്ചൂ​ട് ക​വ​ല ഭാ​ഗ​ത്ത് കു​ന്ന​ത്തോ​ട്ട് എ​ല്‍​ബി​ന്‍ ടോം (24), ​എ​ലി​ക്കു​ളം ഉ​രു​ളി​ക്കു​ന്നം വ​യ​ലി​ല്‍ പ​ടി​ഞ്ഞാ​റേ​തി​ല്‍ ആ​ദി​ത്യ​ന്‍ ബി. ​നാ​യ​ര്‍ (21) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

പൊ​ന്‍​കു​ന്നം: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ മൂ​ന്നു​പേ​ർ പൊ​ലീ​സ് പിടിയിൽ. ഇ​ള​ങ്ങു​ളം പ​ന​മ​റ്റം അ​മ്പ​ലം ഭാ​ഗ​ത്ത് വേ​ലം​പ​റ​മ്പി​ല്‍ അ​ഖി​ല്‍ അ​പ്പു (23), എ​ലി​ക്കു​ളം ചേ​ല​ച്ചൂ​ട് ക​വ​ല ഭാ​ഗ​ത്ത് കു​ന്ന​ത്തോ​ട്ട് എ​ല്‍​ബി​ന്‍ ടോം (24), ​എ​ലി​ക്കു​ളം ഉ​രു​ളി​ക്കു​ന്നം വ​യ​ലി​ല്‍ പ​ടി​ഞ്ഞാ​റേ​തി​ല്‍ ആ​ദി​ത്യ​ന്‍ ബി. ​നാ​യ​ര്‍ (21) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. പൊ​ന്‍​കു​ന്നം പൊ​ലീ​സ് ആണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ‌

Read Also : വൈ എസ് ജ​ഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി വൈ എസ് ശർമ്മിള തെലങ്കാനയിൽ അറസ്റ്റിൽ

ക​ഴി​ഞ്ഞ​ദി​വ​സം കൂ​രാ​ലി പ​ന​മ​റ്റം റോ​ഡി​ല്‍ ആണ് സംഭവം. വ​ഴി​യ​രി​കി​ല്‍ സു​ഹൃ​ത്തു​മാ​യി സം​സാ​രി​ച്ചു നി​ല്‍​ക്കു​ക​യാ​യി​രു​ന്ന പ്ര​ശാ​ന്തി​നെ ബൈ​ക്കി​ലെ​ത്തി ഇവർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പൊലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ള്‍ പ്ര​തി​ക​ള്‍ ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

എ​സ്ഐ കെ.​ആ​ര്‍. റെ​ജി​ലാ​ല്‍, നി​സാ​ര്‍, എ​എ​സ്‌​ഐ അ​ജി​ത്ത്, സി​പി​ഒ​മാ​രാ​യ പ്ര​ദീ​പ് അ​പ്പു​ക്കു​ട്ട​ന്‍, ബി​നോ​യ് മോ​ന്‍ എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button