KannurKeralaNattuvarthaLatest NewsNews

കണ്ണൂരിൽ പ്ലസ് വണ്‍ വിദ്യാർത്ഥിനി ജീവനൊടുക്കി

കണ്ണൂർ തളിപ്പറമ്പ് സര്‍സയ്യിദ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി കൊയിലേരിയന്‍ ഗണേശന്‍ - ലതിക ദമ്പതികളുടെ മകൾ അഞ്ജന(17) ആണ് മരിച്ചത്

കണ്ണൂർ: കണ്ണൂരിൽ പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് സര്‍സയ്യിദ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി കൊയിലേരിയന്‍ ഗണേശന്‍ – ലതിക ദമ്പതികളുടെ മകൾ അഞ്ജന(17) ആണ് മരിച്ചത്. വീട്ടിനകത്താണ് പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : പാലക്കാട് ആമയൂരിൽ തീപിടുത്തം : വീട് കത്തിനശിച്ചു 

ഇന്നലെ രാവിലെയാണ് സംഭവം. ഉടൻ തന്നെ അഞ്ജനയെ പരിയാരത്തെ ഗവൺമെന്‍റ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു എങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി. മൃതദേഹം സംസ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button