PathanamthittaKeralaNattuvarthaLatest NewsNews

ശബരിമല ദർശനത്തിനെത്തിയ അയ്യപ്പ ഭക്തൻ രക്തം ഛർദിച്ച് മരിച്ചു

ആന്ധ്ര സ്വദേശി തേജ (22) ആണ് ചോര ഛർദ്ദിച്ച് മരിച്ചത്

പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകൻ രക്തം ഛർദ്ദിച്ച് മരിച്ചു. ആന്ധ്ര സ്വദേശി തേജ (22) ആണ് ചോര ഛർദ്ദിച്ച് മരിച്ചത്.

Read Also : ചൈനയിൽ നിന്നും പിൻവാങ്ങാനൊരുങ്ങി ആപ്പിൾ, ഉൽപ്പന്നങ്ങളുടെ നിർമ്മാണം മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാൻ സാധ്യത

കഴിഞ്ഞ ദിവസം ഇയാൾ പഴനിയിൽ വെച്ചും ചോര ഛർദ്ദിച്ചതായി ഒപ്പമുള്ള തീർത്ഥാടകർ പറഞ്ഞു. അവശനിലയിലാണ് ഇയാൾ മല കയറിയത്.

Read Also : പണം ഈടാക്കുന്ന ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നു, നടപടികൾ കർശനമാക്കി കേന്ദ്രസർക്കാർ

മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button