Latest NewsNewsBusiness

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല കുതിക്കുന്നു : ഇന്നത്തെ നിരക്കറിയാം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ലയിൽ വ​ർദ്ധനവ്. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ദ്ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,960 രൂ​പ​യും പ​വ​ന് 39,680 രൂ​പ​യു​മാ​യി ഉയർന്നു.

Read Also : കോപ്പറും നിക്കലും ചേര്‍ത്ത് നിര്‍മ്മിച്ച 1 രൂപ, 50 പൈസ നാണയങ്ങളുടെ ഉപയോഗം നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്

അ​ടു​ത്ത​കാ​ല​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്വർണ വി​ല​യാ​ണി​ത്. ശ​നി​യാ​ഴ്ച പ​വ​ന് 160 രൂ​പ​യു​ടെ വ​ർദ്ധന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ലും വി​ല കൂ‌​ടി​യേ​ക്കു​മെ​ന്നാണ് സൂചന.

Read Also : പാക് അധീന കശ്മീര്‍ തിരിച്ചെടുക്കാന്‍ സമയമായി, പാകിസ്ഥാന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്

shortlink

Related Articles

Post Your Comments


Back to top button