AlappuzhaLatest NewsKeralaNattuvarthaNews

പ്ല​സ് വ​ൺ വി​ദ്യാ​ർ​ത്ഥിക്ക് തോ​ട്ടി​ൽ മു​ങ്ങി ദാരുണാന്ത്യം

തി​രു​വ​ല്ല വ​ള്ളം​കു​ളം മേ​ട​യി​ൽ സു​രേ​ഷി​ന്‍റെ മ​ക​ൻ സൂ​ര​ജാ​ണ് (17) മ​രി​ച്ച​ത്

ആ​ല​പ്പു​ഴ: പ്ല​സ് വ​ൺ വി​ദ്യാ​ർ​ത്ഥി തോ​ട്ടി​ൽ മു​ങ്ങി മ​രി​ച്ചു. തി​രു​വ​ല്ല വ​ള്ളം​കു​ളം മേ​ട​യി​ൽ സു​രേ​ഷി​ന്‍റെ മ​ക​ൻ സൂ​ര​ജാ​ണ് (17) മ​രി​ച്ച​ത്.

Read Also : പ്രമേഹവും കൊളസ്ട്രോളും എന്തിന് ക്യാൻസർ വരെ നിയന്ത്രിക്കും എന്നും രാവിലെ ഇത് കഴിച്ചാൽ

ത​ക​ഴി കു​ന്നു​മ്മ തോ​ട്ടി​ൽ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ബ​ന്ധു വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു സൂ​ര​ജ്. നാ​ട്ടു​കാ​രും അ​ഗ്നി​ര​ക്ഷാ സേ​ന​യും ചേ​ർ​ന്നാണ് മൃ​ത​ദേ​ഹം ക​ര​യ്‌​ക്കെ​ടു​ത്തത്.

Read Also : ഇന്ത്യൻ റെയിൽവേ: നടപ്പു സാമ്പത്തിക വർഷത്തിൽ നേടിയത് കോടികളുടെ വരുമാനം, കണക്കുകൾ അറിയാം

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button