ThiruvananthapuramLatest NewsKeralaNattuvarthaNews

ബി​വ​റേ​ജ് ഔ​ട്ട്‌ലെറ്റി​ൽ ആ​ക്ര​മ​ണം : യുവാക്കൾ പിടിയിൽ

ആ​ലം​പാ​റ തോ​ട്ട​രി​ക​ത്ത് ആ​ര്യ​ഭ​വ​നി​ൽ റെ​മോ എ​ന്ന് വി​ളി​ക്കു​ന്ന അ​രു​ൺ (24), ക​ള്ളി​പ്പാ​റ തോ​ട്ടു​മ്പു​റം കി​ഴ​ക്കും​ക​ര വീ​ട്ടി​ൽ അ​ഖി​ൽ എ​സ്. സു​നി​ൽ (24) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

പാ​ലോ​ട്: ബി​വ​റേ​ജ് ഔ​ട്ട്‌ലെറ്റി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ രണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ആ​ലം​പാ​റ തോ​ട്ട​രി​ക​ത്ത് ആ​ര്യ​ഭ​വ​നി​ൽ റെ​മോ എ​ന്ന് വി​ളി​ക്കു​ന്ന അ​രു​ൺ (24), ക​ള്ളി​പ്പാ​റ തോ​ട്ടു​മ്പു​റം കി​ഴ​ക്കും​ക​ര വീ​ട്ടി​ൽ അ​ഖി​ൽ എ​സ്. സു​നി​ൽ (24) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. പാ​ലോ​ട് പൊ​ലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കൊറോണ വൈറസ് മനുഷ്യനിർമ്മിതം, വുഹാനിലെ ലാബിൽ നിന്ന് ചോർന്നു, യുഎസും കുറ്റക്കാർ: വുഹാൻ ലാബിലെ ശാസ്ത്രജ്ഞൻ

മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ ഇ​രു​വ​രും ജീ​വ​ന​ക്കാ​രോ​ട് ത​ർ​ക്കി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ർ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളും ഗു​ണ്ടാ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​രും കാ​പ്പ പ്ര​കാ​ര​മു​ള്ള ക​രു​ത​ൽ ത​ട​ങ്ക​ൽ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ നേ​രി​ട്ടു​ള്ള​വ​രു​മാ​ണ്.

പാ​ലോ​ട് ഇ​ൻ​സ്പെ​ക്ട​ർ പി. ​ഷാ​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ. ​നി​സാ​റു​ദീ​ൻ, റ​ഹീം, അ​ൽ അ​മാ​ൻ, ര​ജി​ത്ത് രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments


Back to top button