KeralaLatest NewsNewsBusiness

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപ ഉയർന്ന് 4950 രൂപയായി. പവന് 160 വർദ്ധിച്ച് 39,600 ആയി.

ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 240 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വില 15 രൂപ ഉയര്‍ന്നു. വിപണിയിലെ വില 4095 രൂപയാണ്.

Read Also : മകൻ വെള്ളക്കെട്ടിൽ വീണ് മുങ്ങിമരിച്ചു : പിന്നാലെ കുഴഞ്ഞ് വീണ ഉമ്മയും മരിച്ചു

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. വിപണിയില്‍ നിലവിലെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 71 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button