Latest NewsIndia

ജിഗ്നേഷ് മേവാനി പിന്നില്‍, ഗുജറാത്തിൽ രണ്ടക്കം കടക്കാനാവാതെ ആപ്പ്

ഗാന്ധിനഗര്‍: ഗുജറാത്തിൽ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോൺഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി പിന്നില്‍. വദ്ഗാം നിയമസഭാ മണ്ഡലത്തില്‍ കോൺഗ്രസ് നിലവിലെ എംഎല്‍എയായ ജിഗ്നേഷ് മേവാനിയെ രംഗത്തിറക്കിയപ്പോൾ ബിജെപി മണിലാൽ വഗേലയെയാണ് മത്സരിപ്പിക്കുന്നത്. ആം ആദ്മി പാർട്ടിയുടെ (എഎപി) സ്ഥാനാർത്ഥിയായി ദൽപത് ഭാട്ടിയയും മത്സരിക്കുന്നുണ്ട്.

read also: ഗുജറാത്തിൽ ചരിത്ര വിജയത്തിലേക്ക് ബിജെപി, മോദിയുടെ 2002 ലെ റെക്കോഡ് തിരുത്തി ലീഡിങ്

182 അംഗ ഗുജറാത്ത് നിയമസഭയിലെ ഗുജറാത്തിലെ പ്രധാന നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് വദ്ഗാം. പട്ടികജാതി സംവരണമുള്ള വഡ്ഗാം മണ്ഡലം പടാൻ ലോക്സഭാ മണ്ഡലത്തിന് കീഴിലാണ്. അതേസമയം, ബിജെപി 2002 ലെ ഭൂരിപക്ഷം മറികടക്കുകയാണ്. 150 സീറ്റുകളിൽ ലീഡിങ്ങിൽ ആണ് ബിജെപി.

shortlink

Related Articles

Post Your Comments

Related Articles


Back to top button