NewsBusiness

ഡ്യൂറോഫ്ലക്സ്: ഏറ്റവും പുതിയ ബെഡുകളുടെ ശ്രേണികൾ പുറത്തിറക്കി

ആഡംബര ബെഡുകളുടെ വിഭാഗത്തിൽപ്പെടുന്ന ഇവയിൽ മൂന്ന് മസാജ് മോഡുകളും രണ്ട് മെമ്മറി പ്രീസെറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്

മുൻനിര സ്ലീപ് സൊല്യൂഷൻസ് ദാതാവായ ഡ്യൂറോഫ്ലക്സ് ഏറ്റവും പുതിയ രണ്ട് മോഡൽ ബെഡുകൾ വിപണിയിൽ അവതരിപ്പിച്ചു. ഡ്യൂറോഫ്ലെക്സ് വേവ്, ഡ്യൂറോഫ്ലെക്സ് വേവ് പ്ലസ് എന്നിങ്ങനെയുള്ള മോഡലുകളാണ് അവതരിപ്പിച്ചത്. ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട ഉറക്കം നൽകാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തരത്തിലുള്ള ബെഡുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

നൂതന സാങ്കേതികവിദ്യ സജ്ജമാക്കിയ ഡ്യൂറോഫ്ലക്സ് വേവ് പ്ലസ് മോഡൽ മൾട്ടി ഫംക്ഷണൽ സ്ലീപ്പിംഗ് മോഡുകളിലാണ് പ്രവർത്തിക്കുന്നത്. ആഡംബര ബെഡുകളുടെ വിഭാഗത്തിൽപ്പെടുന്ന ഇവയിൽ മൂന്ന് മസാജ് മോഡുകളും രണ്ട് മെമ്മറി പ്രീസെറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്യൂറോഫ്ലെക്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരവും, എക്സ്പീരിയൻഷ്യൽ സ്റ്റോറുകൾ മുഖാന്തരവും ബെഡുകൾ വാങ്ങാൻ സാധിക്കും. 55,000 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

Also Read: സിനിമ കാണാൻ കോഴിക്കോട് മാളിൽ എത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ

shortlink

Post Your Comments


Back to top button